HOME
DETAILS

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

  
backup
February 25, 2017 | 8:44 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf

 

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്. സ്‌പൈസ് ജെറ്റ് വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് ഇന്നലെ വിമാനത്താവളത്തില്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്.
റണ്‍വേയിലുണ്ടായിരുന്ന ഇന്‍ഡിഗോ വിമാനത്തെ മാറ്റുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനത്തിന് പുറപ്പെടാന്‍ അനുമതി നല്‍കിയാതാണ് രണ്ട് വിമാനങ്ങളിലെ യാത്രക്കാരേയും വിമാനത്താവള അധികൃതരേയും മുള്‍മുനയിലാക്കിയത്.
റണ്‍വേയില്‍ എത്തിയ മുയലിനെ ഓടിക്കുന്നതിനായിട്ടാണ് ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് മാറ്റാന്‍ കഴിയാതിരുന്നത്. 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പോകാനായി സ്‌പൈസ് ജെറ്റിന് അനുമതി നല്‍കി. ഈ സമയത്ത് വിമാനം പുറപ്പെടുന്ന റണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം പാര്‍ക്ക് ചെയ്തതായി കണ്ടതോടെ ഉടന്‍തന്നെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റിനോട് ദിശമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  5 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  5 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  5 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  5 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  5 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  5 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  5 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  5 days ago