HOME
DETAILS
MAL
മാളയില്‍ ദമ്പതികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
backup
January 28 2020 | 07:01 AM
തൃശൂര്‍: തൃശൂരിലെ മാള പൂപ്പത്തിയില്‍ ഭര്‍ത്താവിനേയും ഭാര്യയേയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാരിക്കല്‍ കരിപ്പാത്ര സുബ്രഹ്മണ്യന്‍ (74) ഭാര്യ പ്രഭാവതി(64) എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."