HOME
DETAILS
MAL
പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഉപവസിക്കും
backup
January 28 2020 | 18:01 PM
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് നാളെ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ ഉപവസിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രാവിലെ 10ന് ഉപവാസം ഉദ്ഘാടനം ചെയ്യും. ഡോ. ഫാദര്‍ മാത്യൂസ് വാഴക്കുന്നം സമാപന പ്രസംഗം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."