HOME
DETAILS
MAL
അലനെയും താഹയെയും രണ്ടു ജയിലുകളില്‍ താമസിപ്പിക്കണമെന്ന് എന്‍.ഐ.എ
backup
January 28 2020 | 18:01 PM
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന് ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ടു ജയിലുകളില്‍ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹരജി നല്കിയാല് ആവശ്യം പരിഗണിക്കാമെന്ന് കോടതി എന്‍.ഐ.എ അഭിഭാഷകനോട് പറഞ്ഞു.
കേസില്‍ അലനെയും താഹയെയും 14 ദിവസം റിമാന്‍ഡ് ചെയ്തു. ഇവരെ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ആറ് ദിവസത്തെ എന്‍.ഐ.എ കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ ഇന്നലെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."