HOME
DETAILS
MAL
എസ്.പി-ബി.എസ്.പി സഖ്യത്തിന് പിന്തുണ: മമത
backup
January 12 2019 | 19:01 PM
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തെരഞ്ഞെടുപ്പ് സഖ്യം സ്ഥാപിച്ചതിനു മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ. ഇന്നലെ ഇരുപാര്‍ട്ടികളും സഖ്യം സ്ഥാപിച്ചതിനെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സ്വാഗതം ചെയ്തു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ മാത്രമല്ല രാജ്യത്തുതന്നെ ബി.ജെ.പി വിരുദ്ധ നീക്കത്തിന് എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് ശക്തി പകരുമെന്ന് മമത ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."