HOME
DETAILS
MAL
നിയമ ബോധവല്‍ക്കരണം നടത്തി
backup
February 27 2017 | 03:02 AM
ചേര്‍ത്തല: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്സ് ചേര്‍ത്തല യൂനിറ്റിന്റെ വാര്‍ഷികവും നിയമബോധവല്‍ക്കരണ സമ്മേളനവും മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് പി മോഹനദാസ് ഉദ്ഘാടനം ചെയ്തു. കുത്തിയതോട്, പട്ടണക്കാട് ജനമൈത്രി പോലീസും കടക്കരപ്പള്ളി ഗവ: എല്‍.പി സ്ക്കൂളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്‍സ കേരള ഘടകം പ്രസിഡന്റ് ജസ്റ്റീസ് കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ കെ.ഡി ബാബു വിഷയാവതരണം നടത്തി. പൂച്ചാക്കല്‍ ഷാഹൂല്‍, തുറവൂര്‍ ദേവരാജന്‍, വെട്ടയ്ക്കല്‍ മജീദ്, ഓമന തിരുവിഴ, ഡോ.ടി.കെ പവിത്രന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."