HOME
DETAILS
MAL
ഏറ്റുമാനൂര്‍ ഉത്സവം: പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു
backup
February 27 2017 | 04:02 AM
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രമൈതാനിയില്‍ ആരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ഗിരീഷ് പി സാരഥി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍, ഏറ്റുമാനൂര്‍ എസ് ഐ കെ.ആര്‍ പ്രശാന്ത്കുമാര്‍, ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ അരുണ്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."