HOME
DETAILS
MAL
ദാദ്രിയിലെ മട്ടന്‍ ബീഫ് ആയത് യു.പിയില്‍ തെരഞ്ഞെടുപ്പായതിനാല്‍: കനയ്യ കുമാര്‍
backup
June 13 2016 | 06:06 AM
തൃശൂര്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ദാദ്രിയില്‍ മട്ടന്‍ ബീഫ് ആയതെന്നും ജെ.എന്‍.യു വിലെ വ്യാജ വീഡിയോ ഒര്‍ജിനല്‍ വീഡിയോ ആയതെന്നും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍.
വിദേശ സന്ദര്‍ശനത്തിനും ആയുധങ്ങള്‍ വാങ്ങാനും മാത്രമേ നരേന്ദ്രമോദിയുടെ കയ്യില്‍ പണമുള്ളൂ. വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ചെലവഴിക്കാന്‍ പണമില്ലെന്നും കനയ്യ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."