HOME
DETAILS
MAL
വെടിവയ്പ്പിനെ തുടര്‍ന്ന് രാത്രി വൈകിയും ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
backup
February 02 2020 | 19:02 PM
ഡല്‍ഹി; ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വെടിവയ്പ്പിനെ തുടര്‍ന്ന് രാത്രി വൈകിയും ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പൊലിസിനെതിരെയടക്കം മുദ്രവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നിരന്തരമായി തുടരുന്ന സംഘപരിവാര്‍ അക്രമണങ്ങള്‍ക്ക് പൊലിസ് കൂട്ടു നില്‍ക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ശക്തമാണ്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/02/WhatsApp-Video-2020-02-03-at-1.07.20-AM.mp4"][/video]
സര്‍വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് അഞ്ജാതര്‍ വെടിവച്ചത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. അക്രമികള്‍ രക്ഷപ്പെട്ടുവെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."