HOME
DETAILS
MAL
ചൊവ്വാഴ്ച്ച സ്വകാര്യ ബസ് സമരമില്ല
backup
February 03 2020 | 07:02 AM
കോഴിക്കോട്: സ്വകാര്യ ബസ്സുടമകള്‍ നാളെ (ചൊവ്വ) നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയായ എ.കെ ശശീന്ദ്രനുമായി കോഴിക്കോട്ട് ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തയ്യാറായകത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."