രാപ്പകല്‍ ഉപവാസം നാളെ
പയ്യൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കു ഏഴിമല നാവിക അക്കാദമിയുടെ അശാസ്ത്രീയ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാ പിക്കണമൊവശ്യപ്പെ'് ജന ആരോഗ്യ സംരക്ഷണ സമിതി നാളെ 24 മണിക്കൂര്‍ രാപ്പകല്‍ ഉപവാസം നടത്തും. വൈകുേരം നാലിന് നേവല്‍ അക്കാദമി പയ്യൂര്‍ ഗേറ്റിനു മുില്‍ പരിസ്ഥിതി പ്രവര്ത്തകന് ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
മാലിന്യ പ്ലാന്റില്‍ നിു മലിനജലം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുതിനാല് ജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ പ്ലാന്റിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കിണറുകളിലെ വെള്ളവും അടിയന്തിരമായി പരിശോധിക്കുക, മലീമസമെ് റിപ്പോര്'് ലഭിച്ച കിണറുകള്‍ ശുദ്ധീകരിക്കുക, കുടിവെള്ള വിതരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീ'ുക എീ ആവശ്യങ്ങള്‍ ഉയിച്ച് ജന ആരോഗ്യ സംരക്ഷണ സമിതി നാ'ുകാര്‍ ഒപ്പി' ഭീമ ഹരജി കലക്ടര്‍ക്ക് സമര്‍പ്പിക്കും. യോഗത്തില്‍ ചെയര്മാന് ആര് കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ.പി ഹരീഷ് കുമാര്‍, കെ.പി ദിലീപ്, കെ.എം അനില്‍കുമാര്‍, ബിജു വരപ്രത്ത്, ടി.കെ സന്തോഷ്, പി.പി നാരായണി, കെ.പി സരിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."