തീ കെടുത്താന്‍ പെടാപ്പാട്
കണ്ണൂര്‍: രൂക്ഷമായ വരള്‍ച്ച അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുു. തീപിടിത്തം വര്‍ധിക്കു സാഹചര്യത്തില്‍ വെള്ളമില്ലാതെ എന്തുചെയ്യുമെ ആധിയിലാണ് യൂനിറ്റുകള്‍. തലശേരി യൂനിറ്റാണ് ഏറ്റവും പ്രതിസന്ധിയിലായി'ുള്ളത്.
തീയണക്കു മൊബൈല്‍ ടാങ്കുകളില്‍ സാധാരണയായി വെള്ളം നിറയ്ക്കുത് അതത് യൂനിറ്റുകളിലെ കിണറുകളില്‍ നിാണ്. എാല്‍ മിക്കയിടങ്ങളിലും കിണറുകള്‍ വറ്റാറായിരിക്കുകയാണ്. തൊ'ടുത്ത കുളങ്ങളെയും പുഴകളെയും ആശ്രയിക്കാമെുവച്ചാല്‍ നടക്കില്ല. കാരണം എല്ലായിടങ്ങളിലും ജലക്ഷാമമാണ്.
തലശേരി ഫയര്‍ യൂനിറ്റിലെ കിണറില്‍ ഒരു പടവു വെള്ളം മാത്രമേയുള്ളൂ. ഇവിടെ നാല്‍പതു ജീവനക്കാരുണ്ട്. ഇവരുടെ ദൈനംദിന കാര്യങ്ങള്‍ക്കു ത െവെള്ളമെത്താത്ത സാഹചര്യമാണുള്ളതെു ജീവനക്കാര്‍ പറയുു. നേരത്തെ തലശേരി മേഖലയിലെ ത'ുകടകളിലേക്ക് ജലം കൊടുക്കുതെു ഇവിടെ നിാണ് ജലക്ഷാമം കാരണം ഇതു നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരുദിവസം ശരാശരി മൂിടങ്ങളിലെങ്കിലും തീപിടിത്തമുണ്ടാവാറുണ്ട്. 2500 മുതല്‍ 4500 ലിറ്റര്‍ വെള്ളമാണ് മൊബൈല്‍ ടാങ്കുകളുടെ സംഭരണശേഷി. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍് വാ'ര്‍ അതോറിറ്റിയെയാണ് ടാങ്കുകളില്‍ വെള്ളം നിറയ്ക്കാന്‍ അഗ്‌നിശമന രക്ഷാസേന ആശ്രയിക്കുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."