HOME
DETAILS

യാമ്പു മലയാളി അസോസിയേഷൻ സൗജന്യയായി ഡയാലിസിസ് മെഷീൻ നൽകുന്നു

  
backup
February 05 2020 | 09:02 AM

5364534524534-2

     യാമ്പു: കേരളത്തിൽ ആതുര ജനസേവന രംഗത്ത് പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കോ കൂട്ടായ്മകൾക്കോ സ്ഥാപനങ്ങൾക്കോ സൗജന്യമായി ഡയാലി സിസ് മെഷീൻ നൽകുമെന്ന് സഊദിയിലെ യാമ്പു മലയാളി അസോസിയേഷൻ (വൈ.എം.എ) അറിയിച്ചു .സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആശുപത്രി സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകൾക്ക് മുൻഗണന നൽകും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് പൂർണമായും സൗജന്യമായി ഡയാലി സിസ് സൗകര്യം നൽകാൻ അപേക്ഷകർ തയ്യറായാൽ അവരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും.
       ഡയാലിസിസ് പദ്ധതിയിലേക്ക് കേരളത്തിൽ നിന്നുള്ള അർഹരായ സന്നദ്ധ സംഘടനകൾക്കും കൂട്ടായ്‌മകൾക്കും [email protected] എന്ന വിലാസത്തിൽ അപേക്ഷ നൽകുകയോ വൈ.എം.എ ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 00966 56 700 3263, 00966 50 898 7407 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
       കേരളത്തിൽ ജനസേവന രംഗത്ത് പ്രവർത്തിക്കുന്ന അർഹരായ സന്നദ്ധ കൂട്ടായ്മകൾക്ക് വൈ.എം.എ ഇതിനകം മൂന്നു ഡയാലിസി സ് മെഷീൻ സംഭാവന ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുടെയും സുമനസ്സുകളു ടെയും സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരുമാനം കൈകൊണ്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും 'നന്മ യാമ്പു' പ്രവർത്തകരുടെയും സംയുക്ത യോഗത്തിൽ വൈ.എം.എ പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ അധ്യക്ഷ ത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  5 minutes ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago