HOME
DETAILS
MAL
സൈബര്‍ ലീഗല്‍ ഹാന്റ് ബുക്ക് പ്രകാശനം
backup
January 16 2019 | 20:01 PM
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനുമായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കായി സൈബര്‍ ലീഗല്‍ ഹാന്റ് ബുക്ക് പ്രകാശനം ചെയ്തു. മുന്‍ ഡി.ജി.പി പി.കെ ഹോര്‍മിസ് തരകനില്‍നിന്നും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഹാന്റ് ബുക്ക് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."