HOME
DETAILS
MAL
ക്രിമിനല്‍ കേസ് പ്രതിക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്: ഹൈക്കോടതി
backup
January 16 2019 | 20:01 PM
കൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനീതി സംഘത്തെ തടഞ്ഞ കേസിലെ രണ്ടാം പ്രതി അമ്പലത്തറ രമേശന് ശബരിമലയില്‍ ദര്‍ശനത്തിന് ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."