HOME
DETAILS

അന്തിമ വോട്ടര്‍പട്ടിക: തിയതി നീട്ടി

  
backup
January 16 2019 | 22:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%a4

തിരുവനന്തപുരം: കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനുള്ള തിയതി ഇലക്ഷന്‍ കമ്മിഷന്‍ നീട്ടി. 15ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും 30 വരെ തിയതി നീട്ടി നല്‍കുകയായിരുന്നു. അന്തിമ വോട്ടര്‍പട്ടിക പ്രിന്റ് എടുക്കുന്നതിനുള്ള ഇ.ആര്‍.ഒ നെറ്റ് സംവിധാനത്തിലെ സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ തിയതി നീട്ടി നല്‍കിയത്.
അന്തിമ പട്ടിക പ്രിന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അനുമതിക്കായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇലക്ഷന്‍ കമ്മിഷന് കത്ത് നല്‍കിയിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പ്രിന്റിങ്ങിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷം പരിശോധിക്കുമ്പോഴാണ് സാങ്കേതിക തടസം ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നേരിട്ട് ഡല്‍ഹിയിലെത്തി ഇലക്ഷന്‍ കമ്മിഷനെ വിവരം ധരിപ്പിക്കുകയും സാങ്കേതിക പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും അറിയിച്ചു. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പുതിയതായി ആറു ലക്ഷം പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago