HOME
DETAILS
MAL
കരാര്‍ തള്ളിയത് ദുഃഖകരമെന്ന് ഇ.യു
backup
January 16 2019 | 22:01 PM
ബ്രസല്‍സ്: ബ്രക്സിറ്റ് കരാര്‍ യു.കെ പാര്‍ലമെന്റില്‍ തള്ളിയത് അതീവ ദുഃഖകരമാണെന്ന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) ബ്രക്സിറ്റ് മുഖ്യ ഇടനിലക്കാരന് മിഷേല്‍ ബാര്‍നര്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തോളം ചര്‍ച്ച നടത്തിയതിനു ശേഷമുള്ള കരാറില്‍ എങ്ങനെയാണ് പരാജയപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.
യു.കെയുടെ തീരുമാനം എന്താണെന്ന് ഉടന്‍ വ്യക്തമാക്കണമെന്ന് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ ആവശ്യപ്പെട്ടു.
ഇ.യു അംഗങ്ങള്‍ക്കിടയില്‍ ധാരണയില്‍ എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."