വിരമിച്ച സൈനികര്‍ക്ക് തൊഴിലവസരം
പാലക്കാട്: സര്‍വീസ് പ്രൊവൈഡര്‍-ഐ.ഒ.സി.എല്‍: ഐ.ഒ.സി.എല്‍-ന്റെ കൊരട്ടി സൗത്ത് ജൂബിലി റീട്ടെയില്‍ ഔട്ട്‌ലെറ്റിലേക്ക് സര്‍വീസ് പ്രൊവൈഡര്‍ -നെ ആവശ്യമുണ്ട്. വിരമിച്ച ഡിഫന്‍സ് ഓഫീസേര്‍സിന് നോമിനേഷന് അപേക്ഷിക്കാം. ബാങ്ക് ഗാരന്റി 97 ലക്ഷം. കൂടുതല്‍ വിവരം ശീരഹ.രീാ-ല്‍ ലഭിക്കും.സി.ആര്‍.പി.എഫ് കോണ്‍സ്റ്റബ്ള്‍ : സി.ആര്‍.പി.എഫ് -ലേക്ക് കോണ്‍സ്റ്റബ്ള്‍ തിരഞ്ഞെടുപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി രൃുളശിറശമ.രീാല്‍ മാര്‍ച്ച് ഒന്നിനകം നല്‍കണം. ബാംഗ്‌ളൂര്‍ എം.ഇ.ജി സെന്ററില്‍ യൂനിറ്റ് ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി :എം.ഇ.ജി-യില്‍ നിന്നും വിരമിച്ചവരുടെ ആശ്രിതര്‍ക്കായി മാര്‍ച്ച് 14മുതല്‍ ബാംഗ്‌ളൂര്‍ എം.ഇ.ജി സെന്ററില്‍ യൂനിറ്റ് ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു.
ആര്‍ട്ടിലെറി സെന്ററിലെ നാസിക് റോഡ് കാംപില്‍ യൂനിറ്റ് ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി: ആര്‍ട്ടിലെറിയില്‍ നിന്നും വിരമിച്ച സൈനികരുടെ ആശ്രിതര്‍ക്കായി ഏപ്രില്‍ അഞ്ച് മുതല്‍ ആര്‍ട്ടിലെറി സെന്ററിലെ നാസിക് റോഡ് കാംപില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0491
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."