HOME
DETAILS
MAL
പാചകവാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു
backup
March 01 2017 | 03:03 AM
ന്യൂഡല്‍ഹി: സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാറിന്റെ പ്രഹരം വീണ്ടും. പാചകവാതകത്തിന് വന്‍ വില വര്‍ധനവാണ് ഇന്ന് പ്രഖ്യാപിച്ച പുതിയ ഇടിത്തീ.
സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 90 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. 764.50 രൂപയാണ് സബ്സിഡി സിലിണ്ടറിന്റെ പുതിയ വില. 1386 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. പുതുക്കിയ വില വര്‍ധന ഇന്നു അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."