HOME
DETAILS
MAL
റാങ്ക്ലിസ്റ്റ് റദ്ദാക്കി
backup
March 01 2017 | 18:03 PM
കോട്ടയം: ജില്ലയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മസ്ദൂര്‍- ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയിലേക്ക് 2013 സെപ്റ്റംബര്‍ 30ന് നിലവില്‍ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് 2017 ജനുവരി ഒന്നിന് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."