HOME
DETAILS
MAL
'കള്ളത്തരങ്ങൾ മറച്ചു വെക്കരുത്'- സ്ഥാനാര്‍ത്ഥികള്‍ പ്രതികളായ ക്രിമിനൽ കേസുകൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി
backup
February 13 2020 | 05:02 AM
ന്യൂഡൽഹി: തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രതികളായ ക്രിമിനൽ കേസുകൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് സുപ്രിം കോടതി. രാഷ്ടീയം ക്രിമിനൽവൽക്കരിക്കുന്നത് തടയാനാണ് നടപടി. സ്ഥാനാർത്ഥികളായി അവരെ തെരഞ്ഞെടുത്തതിന്റെ കാരണം പാർട്ടികൾ വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കേസുകൾ, കുറ്റത്തിന്റെ പൂർണവിവരം, വിചാരണ തുടങ്ങി മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."