HOME
DETAILS
MAL
അരി വില വര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് നെല്ലുകുത്തല്‍ സമരം
backup
March 02 2017 | 00:03 AM
കണ്ണൂര്‍: അരിവില കുതിച്ചുയര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നലോകത്തെ ബാലഭാസ്കറായി മാറിനടക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ നെല്ലുകുത്തല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. റിജില്‍ മാക്കുറ്റി അധ്യക്ഷനായി.
വി.വി പുരുഷോത്തമന്, മുഹമ്മദ് ബ്ലാത്തൂര്‍, കെ.സി മുഹമ്മദ് ഫൈസല്‍, മനോജ് കുവേരി, നൗഷാദ് ബ്ലാത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."