HOME
DETAILS
MAL
ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം
backup
March 02 2017 | 05:03 AM
ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെ 1.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി.ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
ജമ്മു കശ്മിരിനു സമീപം അതിര്‍ത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒരു മാസത്തിനിടെ ചാംബയില്‍ നിന്നുള്ള രണ്ടാമത്തെ ഭൂചലനമാണിത്. ഫെബ്രുവരി 4 നാണ് ഇതിനുമുന്‍പ് ഇവിടെ ഭൂചലനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."