HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു
backup
June 15 2016 | 03:06 AM
കോഴിക്കോട്: ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി ആര്.എസ്.എസ് സംഘം മര്‍ദ്ദിച്ചതില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ പ്രതിഷേധിച്ചു.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്കാന് ബാധ്യതയുള്ള പൊലിസ് നോക്കി നില്‍ക്കെയാണ് ആര്.എസ്.എസ് ക്രിമിനലുകള്‍ കോടതിവളപ്പില്‍ അഴിഞ്ഞാടിയത്.
ആര്.എസ്.എസ് നടത്തുന്ന ഇത്തരം അക്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടികൈകൊള്ളാന് സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."