HOME
DETAILS
MAL
ഇനിയും ഇതുപോലുള്ള പ്രസംഗം തുടരും: സി.എന്‍ ജയദേവന്‍
backup
March 03 2017 | 19:03 PM
തൃശൂര്‍: ഫാസിസത്തിനെതിരേ ശക്തമായാണ് താന്‍ സംസാരിക്കാറുള്ളതെന്നും തന്റെ പ്രസംഗം തുടരുമെന്നും സി.എന്‍ ജയദേവന്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇത്തരമൊരു വേദിയായതുകൊണ്ടാണ് പ്രസംഗത്തിന് തീവ്രതകുറച്ച് പറഞ്ഞത്. വേദിയില്‍ ബി.ജെ.പി നേതാക്കള്‍ കൂടി ഇരിക്കുന്നതുകൊണ്ടാകാം കാന്തപുരം ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."