HOME
DETAILS
MAL
പാകിസ്താന്‍ ജോര്‍ദാനില്‍ നിന്ന് എഫ്-16 വാങ്ങുന്നു
backup
June 15 2016 | 04:06 AM
ഇസ്്‌ലാമാബാദ്: ജോര്‍ദാനില്‍ നിന്ന് ഉപയോഗിച്ച എഫ്-16, ജെറ്റ് വിമാനങ്ങള്‍ പാകിസ്താന്‍ വാങ്ങാന്‍ തീരുമാനിച്ചു. നേരത്തെ അമേരിക്കയില്‍ നിന്ന് പാക്കിസ്താന്‍ എട്ട് എഫ്-16 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസ് നിരസിച്ചതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ജോര്‍ദാനുമായി കരാറുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."