HOME
DETAILS
MAL
കിം മരിച്ചത് ഹൃദയാഘാതം മൂലം: ഉ.കൊറിയ
backup
March 03 2017 | 21:03 PM
ക്വലാലംപൂര്‍: കിം ജോങ് നാമിന്റെ മരണകാരണം ഹൃദയാഘാതമെന്ന് ഉ.കൊറിയ. നാമിന് ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്ന് ഉ.കൊറിയയുടെ മുന്‍ യു.എന്‍ സ്ഥാനപതി റി തോങ് പറഞ്ഞു. നാം ദീര്‍ഘകാലം ആശുപത്രിയില്‍ ചികിഝയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."