HOME
DETAILS

ഐ.ടി പരീക്ഷയ്‌ക്കൊരുങ്ങാം

  
backup
January 22 2019 | 19:01 PM

it-exam62545665464


ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 8 വരെ എസ്.എസ്.എല്‍.സി ഐ.ടി പൊതു പരീക്ഷ നടക്കുകയാണല്ലോ. പത്താം ക്ലാസ് പൊതുപരീക്ഷവിഭാഗത്തിലെ ആദ്യത്തെ പരീക്ഷ കൂടിയാണിത്. ഐ.ടി പരീക്ഷയ്‌ക്കൊരുങ്ങുന്ന കൂട്ടുകാര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഐ.ടി എക്‌സാം
സമയ ദൈര്‍ഘ്യം : ഒരു മണിക്കൂര്‍
മാര്‍ക്ക്: തിയറി 10, പ്രാക്ടിക്കല്‍ 30, സി.ഇ 10
ആകെ 50

ശ്രദ്ധിക്കുക

തിയറി എക്‌സാമിന്റെ മൂല്യ നിര്‍ണയം സോഫ്റ്റ് വെയറാണ് നിര്‍ണയിക്കുന്നത്.
തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജിലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യനിര്‍ണയം ഇന്‍വിജിലേറ്ററായിരിക്കും പരിഗണിക്കുക
പരീക്ഷാഹാളിലേക്ക് ഫഌഷ് ഡ്രൈവ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടു പോകരുത്.
പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്യുക
സ്റ്റാര്‍ട്ട് എക്‌സാം ബട്ടണ്‍ പ്രസ് ചെയ്യുന്നതോടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ് വെയര്‍ ആണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്.
പരീക്ഷ തുടങ്ങി കൃത്യം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്.
പ്രാക്ടിക്കല്‍ സെക്ഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജിലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ട ലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യ നമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്.
പ്രാക്ടിക്കല്‍ സെക്ഷനിലെ ഓരോ ചോദ്യത്തിനും ചോയ്‌സ് ഉണ്ടായിരിക്കുന്നതാണ്.ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെക്ഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട് ബട്ടണ്‍ പ്രസ് ചെയ്യാന്‍ ശ്രമിക്കേണ്ടതുമാണ്.

തിയറി പരീക്ഷ സഹായി

എസ്.വി.ജി ചിത്രങ്ങള്‍ക്ക് പി.എന്‍.ജി ചിത്രങ്ങളേക്കാളും ക്വാളിറ്റി കൂടുതലാണ്.
ഓപ്പണ്‍ ഓഫീസ് ഡ്രോ, കോറല്‍ ഡ്രോ,ഇങ്ക് സ്‌കേപ്പ് , അഡോബ് ഇല്ലസ്‌ട്രേറ്റര്‍, ഡയ തുടങ്ങിയ സോഫറ്റ് വെയറുകള്‍ വെക്ടര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
ചിത്രങ്ങളുടെ ഫയല്‍ ഫോര്‍മാറ്റുകള്‍ ജിഴ,ഖുഴ,യാു,്െഴ
പൈത്തണില്‍ ഒരു പോഗ്രാം തയാറാക്കുമ്പോള്‍ ഒന്നാമതായി നല്‍കേണ്ട നിര്‍ദ്ദേശമിതാണ് from turtle import *
കലോല്‍സവ വിജയികളുടെ പട്ടിക കംപ്യൂട്ടര്‍ ഡാറ്റാബേസിലുണ്ട്. വേര്‍ഡ് പ്രൊസസര്‍ ഉപയോഗിച്ച് ഇങ്ങനെ എല്ലാവര്‍ക്കുമാവശ്യമായ ലെറ്റര്‍ തയാറാക്കാം
ഒന്നിലധികം ഒബ്ജക്റ്റുകള്‍ ഒന്നാക്കി മാറ്റുന്ന സാങ്കേതമാണ് ഴൃീൗു
അക്ഷരങ്ങളെ അര്‍ധവൃത്താകൃതിയിലേക്ക് മാറ്റുവാന്‍ ടെകസ്റ്റ് മെനുവിലെ put on path
ഇങ്ക്‌സ്‌കേപ്പിലെ ഒരു കാന്‍വാസില്‍ വരച്ച വിവിധ ഒബ്ജക്റ്റുകളില്‍ മുകളിലെ ഒബ്ജക്റ്റിനെ താഴെയായി ക്രമീകരിക്കുന്ന ഓപ്ഷനാണ് ഘീംലൃ
ഇങ്ക്‌സേപ്പിന്റെ ഫയല്‍ ഫോര്‍മാറ്റാണ് ്െഴ
ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് സോഫ്റ്റ് വെയറുകള്‍ക്ക് ഉദാഹരമാണ് സ്‌ക്രൈബസ്,പേജ് മേക്കര്‍,പബ്ലിഷര്‍ എന്നിവ
ഒരു പ്രദേശത്തെ വിവിധ മാസങ്ങളിലെ രാത്രി ദൈര്‍ഘ്യം കണ്ടെത്താന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് സണ്‍ ക്ലോക്ക്
വെബ് ഡിസൈനിങ്ങില്‍ എച്ച്.ടി.എം.എല്‍ ടാഗുകളുടേയും ആട്രിബ്യൂട്ടുകളുടേയും ആവര്‍ത്തിച്ചുള്ള ഉപയോഗം ഒഴിവാക്കാന്‍ കാസ്‌കേഡിങ്
സ്‌റ്റൈല്‍ഷീറ്റുകള്‍ ഉപയോഗിക്കുന്നു.
കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കേബിളാണ് യു.ടി.പി
യു.ടി.പി.കേബിളില്‍ എട്ട് വയറുകളുണ്ട്
സ്‌കൂള്‍ ലാബിലെ കംപ്യൂട്ടറുകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്ക് ആണ് ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക്
യു.ടി.പി കേബിളിനെ മോഡവുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കണക്റ്ററാണ് ഞഖ45
ആനിമേഷന്‍ സോഫ്റ്റ് വെയറുകളാണ്‌s ynfigts udio, pencil, open 2D magic
ളീൃ എന്ന നിര്‍ദ്ദേശം പൈത്തണില്‍ നിശ്ചിത തവണ ഒരേ നിര്‍ദ്ദേശം ആവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നു
ജനവാസ കേന്ദ്രത്തിലൂടെ പോകുന്ന ഒരു റോഡിന്റെ വീതി കൂട്ടിയാല്‍ ഏതൊക്കെ കെട്ടിടങ്ങളെ ബാധിക്കുമെന്ന് കണ്ടെത്താനാണ് ക്വാണ്ടം ജി.ഐ.എസിലെ ബഫര്‍ സങ്കേതം ഉപയോഗിക്കുന്നത്.
ു്യ എന്നതാണ് പൈത്തണിന്റെ ഫോര്‍മാറ്റ്
ഇന്‍ പുട്ട് ഉപകരണങ്ങള്‍ മൗസ്, കീ ബോര്‍ഡ്, സ്‌കാനര്‍
ഔട്ട് പുട്ട് ഉപകരണങ്ങള്‍ മോണിറ്റര്‍,പ്രിന്റര്‍
ഉപകരണങ്ങളുടെ പെറ്റമ്മമദര്‍ ബോര്‍ഡ്
മദര്‍ ബോര്‍ഡ് ഒരു ഇന്റര്‍ഗ്രേറ്റഡ് സര്‍ക്കീട്ട് ബോഡാണ്
കംപ്യൂട്ടറിന്റെ തലച്ചോര്‍മൈക്രോ പ്രോസസര്‍
മൈക്രോ പ്രോസസര്‍ നിര്‍മാതാക്കളില്‍ പ്രമുഖര്‍ ഇന്റല്‍, എ.എം.ഡി
മൈക്രോ പ്രൊസസറിന്റെ വോള്‍ട്ടേജ് 1.31.5 ഉ ഇ
കംപ്യൂട്ടറില്‍ താല്‍ക്കാലികമായി വിവരങ്ങള്‍ ശേഖരിക്കുന്നത് റാമിലാണ്
കംപ്യൂട്ടറില്‍ സ്ഥിരമായി വിവരങ്ങള്‍ ശേഖരിക്കുന്നത് ഹാര്‍ഡ് ഡിസ്‌കിലാണ്
റാമിന്റെ വിവിധ തലമുറകളാണ് ഉഉഞ1, DDR2, DDR3
വിന്‍ഡോസിലെ ഫയല്‍ സിസ്റ്റമാണ് NTFS, FAT 32
ഉബുണ്ടുവിലെ ഫയല്‍ സിസ്റ്റമാണ് ആ ലിനക്‌സ് സിസ്റ്റങ്ങളിലെ താല്‍ക്കാലിക മെമ്മറിയാണ്
ആഡ് ഓണ്‍ കാര്‍ഡുകള്‍ ഗ്രാഫിക്‌സ് കാര്‍ഡ്, സൗണ്ട് കാര്‍ഡ് ,ഇന്റേണല്‍ ടി.വി.ട്യണര്‍ കാര്‍ഡ് ,ഇന്റേണല്‍ മോഡം
ആകഛട സിസ്റ്റം പവര്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തന സജ്ജമാണോയെന്ന് പരിശോധിക്കുന്നു
സീമോസ് ബാറ്ററി സിസ്റ്റം പ്രവര്‍ത്തിക്കാതിരിക്കുമ്പോഴും സമയവും തീയതിയും കൃത്യമായി രേഖപ്പെടുത്താന്‍ സഹായിക്കുന്നു
കംപ്യൂട്ടറിന്റെ പവര്‍ ഹൗസ്എസ്.എം.പി.എസ്
എസ്.എം.പി.എസ്സില്‍ നിന്ന് പല നിരത്തിലുള്ള കേബിളുകള്‍ പുറത്തു വരുന്നു
ഒരു ത്രിമാന ആനിമേഷന്‍ സോഫ്റ്റ് വെയറാണ് ബ്ലെന്‍ഡര്‍
ഈ സോഫ് റ്റ് വെയര്‍ ഉപയോഗിച്ചാണ് ബിഗ് ബക്ക് ബണ്ണി,എലിഫെന്റ് ഡ്രീം എന്നീ ആനിമേഷന്‍ സിനിമകള്‍ നിര്‍മിച്ചത്
റ്റുപ്പി ടുഡി മാജിക്കില്‍ ഫ്രൈം മോഡും ബാക്ഗ്രൗണ്ട് മോഡും ഉണ്ട്
ഒരു സിനിമയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഫ്രൈമിന്റെ എണ്ണമാണ് FPS
കാന്‍വാസില്‍ അനേകം ഫ്രൈമുകളെ ഒന്നിച്ച് ദൃശ്യമാക്കുന്ന രീതിയാണ് ഒനിയന്‍ സ്‌കിന്നിംഗ ്
ചാള്‍സ് ബാബേജ് നിര്‍മിക്കാന്‍ ശ്രമിച്ച ആദ്യ കംപ്യൂട്ടറാണ് അനലിറ്റിക് എഞ്ചിന്‍
ആദ്യത്തെ ആധുനിക കംപ്യൂട്ടറാണ് ഏനിയാക്
യൂനിക്‌സ്,ബി.എസ്.ഡി,മാക് ഒ.എസ്,വിന്‍ഡോസ് എന്നിവ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് ഉദാഹരണമാണ്
ഒരു പൊതു ലക്ഷ്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന കംപ്യൂട്ടര്‍ വിഭവങ്ങളുടെ ശേഖരണമാണ് ഗ്രിഡ്
ആവശ്യമായ അപ്ലിക്കേഷനുകളും ഫയലുകളും ഓണ്‍ലൈനുകളും ലഭിക്കാനുള്ള സാങ്കേതിക വിദ്യയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്
വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയത്തക്കവിധത്തില്‍ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് നെറ്റ് വര്‍ക്കിങ്
യു.ടി.പി.കേബിളില്‍ കാണപ്പെടാത്ത നിറമാണ് കറുപ്പ്, മഞ്ഞ എന്നിവ
നവ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഉദാഹരണമാണ് ഫേസ്ബുക്ക്,ട്വിറ്റര്‍,വാട്‌സ് ആപ്പ്
ഒരു സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പ്രവര്‍ത്തന തലത്തില്‍ കേര്‍ണല്‍,ഷെല്‍ എന്നീ ഭാഗങ്ങളുണ്ട്
നാം നിര്‍മിച്ച ചലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വയ്ക്കാന്‍ youtube.com,vimeo.com എന്നീ സൈറ്റുകള്‍ സഹായകരമാകുന്നു
ഇങ്ക്‌സ്‌കേപ്പില്‍ ഗ്രേഡിയന്റ് ടൂള്‍ ഒബ്ജക്റ്റില്‍ ഒന്നിലധികം നിറങ്ങള്‍ ലയിപ്പിക്കാന്‍ സഹായിക്കുന്നു.
ദൃശ്യപ്രകാശം ഉപയോഗപ്പെടുത്തിയിരിക്കുന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് ലൈഫൈ
ഉടമസ്ഥന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ് പോലെയുള്ള സ്വതന്ത്ര മാധ്യമങ്ങളില്‍ നിന്നും കംപ്യൂട്ടറിലേക്കോ നെറ്റ് വര്‍ക്കിലേക്കോ പ്രവേശിക്കുന്നത് തടയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഫയര്‍വാള്‍
ശാസ്ത്ര ലേഖനങ്ങള്‍ തയാറാക്കുമ്പോള്‍ ആവശ്യമായ ചിഹ്നങ്ങളും സൂത്രവാക്യങ്ങളും ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ലാടെക്
കാസ്‌കേഡിങ് സ്‌റ്റൈല്‍ ഷീറ്റുകള്‍ വെബ്ഡിസൈനിങ്ങില്‍ വാേഹ ടാഗുകളുടേയും ആട്രിബ്യൂട്ടുകളുടേയും ആവര്‍ത്തിച്ചിട്ടുള്ള ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കുന്നു
കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് കൊണ്ടുള്ള പ്രധാനപ്പെട്ട ഉപയോഗങ്ങള്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാം, പ്രിന്റര്‍ പങ്കുവയ്ക്കാം
ഇങ്ക്‌സ്‌കേപ്പില്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളെ ഒരുമിപ്പിക്കാന്‍ അനുയോജ്യമായ സങ്കേതമാണ് ഗ്രൂപ്പ്
.ീറ,േ .േേീ എന്നിവ വേഡ് ഫയലുകള്‍ക്ക് ഉദാഹരണമാണ്
ഒരു നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉപകരണങ്ങളുടെ നാമകരണത്തിലും മറ്റും പാലിക്കേണ്ട പൊതു നിയമങ്ങളാണ് നെറ്റ് വര്‍ക്ക് പ്രോട്ടോക്കോളുകള്‍
ഒരു ടെക്സ്റ്റിനോ ഒബ്ജക്റ്റിനോ നല്‍കിയിട്ടുള്ള ഫോര്‍മാറ്റുകള്‍ അതേ പോലെ മറ്റൊരു ടെക്സ്റ്റിനോ ഒബ്ജക്റ്റിനോ നല്‍കാന്‍ ഉപയോഗിക്കുന്ന സാങ്കേതികയാണ് ക്ലോണ്‍ ഫോര്‍മാറ്റിങ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  8 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  8 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  8 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  8 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  8 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  8 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  8 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  8 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  8 days ago