HOME
DETAILS

ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം സര്‍ക്കാരിന്റ കടമയെന്ന്

  
backup
March 03, 2017 | 9:52 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf


മാവേലിക്കര: പാതയോരത്തെ മുഴുവന്‍ മദ്യ വില്‍പ്പനശാലകളും അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ അതേപടി നടപ്പിലാക്കണമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ഡോ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ സര്‍ക്കാരിന്റ്റെ കടമയാണ്.സുപ്രീം കോടതി വിധി ചില്ലറവില്‍പ്പനശാലകള്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ എന്നും ബാറുകള്‍ക്ക് ബാധകമല്ലന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തെ സര്‍ക്കാര്‍ വിവേകത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാറുടമകളെ സഹായിക്കുകയും,കുടിവെള്ളക്ഷാമവും,റേഷന്‍ സാധനങ്ങളുടെ അപര്യാപ്തതയും മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി അപലനീയമാണ്.മദ്യ ലഭ്യതകുറവ് മൂലം ടൂറിസം മേഖലയില്‍ മാന്ദ്യം സംഭവിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്നും പൗരന്മാരുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട ഭരണകൂടം ജനപക്ഷത്ത് നിന്ന് നയരൂപീകരണം നടത്തണമെന്നും ഡോ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  2 days ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  2 days ago