HOME
DETAILS
MAL
വൈദ്യുതീകരണം: തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരേ നടപടി
backup
March 03 2017 | 21:03 PM
ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കല്‍ വേളയില്‍ 'വൈദ്യുതീകരിക്കാത്ത വീട് ' എന്ന് തെറ്റായ വിവരം നല്‍കി വൈദ്യുതീകരിക്കാത്ത വീടുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന കാര്‍ഡുടമകള്‍ ആയത് ഏഴു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ മുമ്പാകെ ഹാജരാക്കി തിരുത്തല്‍ വരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."