HOME
DETAILS
MAL
സാന്ത്വനം വളണ്ടിയര്‍മാരാകാന്‍ അവസരം
backup
March 04 2017 | 18:03 PM
കണ്ണൂര്‍: കുടുംബശ്രീയുടെ ആരോഗ്യപരിപാലന സംവിധാനമായ സാന്ത്വനത്തില്‍ വളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുളള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എസ്.സി സയന്‍സ് ബിരുദമുളളവരും 30 വയസിന് താഴെ പ്രായമുളളവരുമായിരിക്കണം. പ്ലസ്ടു സയന്‍സ് വിഷയങ്ങള്‍ പഠിച്ച നഴ്‌സിങ്ങ് രംഗത്ത് ജോലി ചെയ്തു പരിചയമുളളവരേയും പരിഗണിക്കും. ഫോണ്‍: 0497 2702080.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."