HOME
DETAILS

ഭവന വായ്പാതട്ടിപ്പ് കണ്ടെത്തിയിട്ടും  നടപടിയെടുക്കാതെ കെ.എസ്.എഫ്.ഇ

  
backup
February 24 2020 | 03:02 AM

%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f
 
 
 
 
തിരുവനന്തപുരം: ഭവന വായ്പയെടുത്ത് വീടുവയ്ക്കാതെ തട്ടിപ്പു നടത്തുകയായിരുന്നെന്ന് കണ്ടെത്തിയെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാതെ കെ.എസ്.എഫ്.ഇ. കെ.എസ്.എഫ്.ഇയുടെ തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ ബ്രാഞ്ചിലാണ് 
ന്യൂ ഹൗസിങ് ഫിനാന്‍സ് സ്‌കീം (എന്‍. എച്ച്.എഫ്.എസ്) എന്ന പേരില്‍ അറിയപ്പെടുന്ന കെ.എസ്.എഫ്.ഇയുടെ ഭവന വായ്പകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. 2014 മുതല്‍ 2017 വരെ ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി കെ.എസ്.എഫ്.ഇ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മതിയായ ഈടില്ലാതെ നല്‍കിയ ഭവന വായ്പ വാങ്ങി വീട് വച്ചില്ലെന്നു മാത്രമല്ല, ഈ വായ്പകളെല്ലാം കുടിശികയാക്കുകയും ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരിച്ചടവ് ശേഷി പരിഗണിക്കാതെ ഒരു കുടുംബത്തിലെതന്നെ മൂന്നുപേര്‍ക്ക് ഭവനവായ്പ നല്‍കുകയും ചെയ്തു. 
ഇതെല്ലാം അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും ഭരണാനുകൂല സംഘടനയുടെ നേതാവായ ആള്‍ മാനേജരായിരുന്ന കാലത്താണ് ഈ ക്രമക്കേടുകള്‍ നടന്നത് എന്നതിനാലാണ് കെ.എസ്.എഫ്.ഇ നടപടിയെടയുക്കാന്‍ ഭയക്കുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago