HOME
DETAILS
MAL
ചെക്ക് ഡാമിന്റെ ഉയരം കൂട്ടണമെന്ന്
backup
March 04 2017 | 19:03 PM
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട, ചിറ്റാറ്റിന്‍കര ചെക്ക്ഡാമുകള്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നും ടണല്‍ മാതൃകയില്‍ ഷട്ടറകുള് നിര്‍മിച്ച് ജലമാലിന്യവും ചെളിയും ഒഴുക്കികളയുന്നതിനും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി മാത്യൂ ടി തോമസിന് നിവേദനം നല്കി. ഈരാറ്റുപേട്ടയിലെ ചെക്ക്ഡാമിന് ഒന്നര മീറ്റര്‍ ഉയരം കൂട്ടണമെന്നും ജനതാദള്‍ എസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കരിമറ്റം നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."