HOME
DETAILS
MAL
യു.ഡി.എഫ് പ്രകടനം നടത്തി
backup
March 04 2017 | 20:03 PM
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റ് ചോര്‍ത്തിയ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുവാറ്റുപുഴയില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.
കോണ്‍ഗ്രസ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റിക ചേരിത്താഴത്ത് സമാപിചപ്പോള് നടന്ന യോഗത്തില്‍ അഡ്വ.കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ജോയി മാളിയേക്കല്‍, പി.പി.എല്‍ ദോസ്, ഉല്ലാസ് തോമസ്.എം.എം. സീതി, വി.എ.നാസര്‍, തോമസ് പുന്നക്കാപട വില്‍, കെ.എന്‍.സാബു, പി.ആര്.നീലകണ്ഠന്, സമീര്‍ കോണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."