HOME
DETAILS

'നമസ്‌തേ ട്രംപി'ലെ ഉച്ചാരണ പിഴവുകള്‍ ഏറ്റെടുത്ത് ട്രോളന്‍മാര്‍

  
backup
February 24, 2020 | 6:37 PM

%e0%b4%a8%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%87-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0

 


അഹമ്മദാബാദ്: സീരിയസായി കാണാന്‍ പോയ പരിപാടിയെ കോമഡി ഷോ ആക്കുന്നത് എന്തൊരു കഷ്ടമാണ്. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയെ സീരിയസായി കാണാന്‍ പോയവര്‍ക്ക് തിരിച്ചിറങ്ങുമ്പോള്‍ കോമഡി ഷോ ആയിട്ടാണ് അനുഭവപ്പെട്ടിണ്ടാവുക. അത്രത്തോളം പിഴവുകളാണ് ട്രംപും മോദിയും കൂടി അവിടെ വാരിവലിച്ചിട്ടത്.
മോദി ട്രംപിനെ അഭിസംബോധന ചെയ്തത് മിസ്റ്റര്‍ 'ഡോളന്‍' ട്രംപ് എന്നാണ്. എന്നാല്‍ തിരിച്ച് പറയുമ്പോള്‍ പേര് കൃത്യമായി പറയാന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് അങ്ങോട്ട് പിഴവുകളുടെ പേമാരിയായിരുന്നു. കൂട്ടുകാരന്‍ മോദിയെ 'ചീവാല' എന്ന് സ്‌നേഹത്തോടെ വിളിച്ചായിരുന്നു ട്രംപിന്റെ പിഴവുകളുടെ ഘോഷയാത്രയ്ക്ക് തുടക്കം. ചായ്‌വാല (ചായവില്‍പ്പനക്കാരന്‍) എന്ന് വിളിക്കേണ്ടിടത്താണ് ചീവാല വിളി. സ്വാമി വിവേകാനന്ദനെ സ്വാമി വിവേകമുണ്ടയാക്കിയതാണ് മറ്റൊന്ന്. സച്ചിന്‍ ടെണ്ടുല്‍ക്കറെ സൂച്ചിന്‍ ടെണ്ടുല്‍ക്കറാക്കിയും വിരാട് കോഹ്‌ലിയെ വിരിയുട്ട് കോഹ്‌ലിയാക്കിയും വേദാസിനെ വെസ്റ്റാസാക്കിയും അദ്ദേഹം മാറ്റി.
ഇതോടെ ഇരുവരുടെയും ഉച്ചാരണശുദ്ധിയിലുണ്ടായ പിഴവുകള്‍ ട്രോളന്‍മാര്‍ കൊത്തിയെടുത്തു. നല്ലവണ്ണം പരിഹസിച്ച ശേഷം ട്രോളുകളിലെ അവസാന വാചകം ഇങ്ങനെയായിരുന്നു- നമസ്‌തേ ട്രംപ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  3 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  3 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  3 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  3 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  3 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  3 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  3 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  3 days ago