HOME
DETAILS

'മുബാഹസത്തുല്‍ ഫിഖ്ഹ് 'ഉദ്ഘാടനം ചെയ്തു

  
backup
March 04, 2017 | 8:38 PM

%e0%b4%ae%e0%b5%81%e0%b4%ac%e0%b4%be%e0%b4%b9%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%bf%e0%b4%96%e0%b5%8d%e0%b4%b9%e0%b5%8d-%e0%b4%89%e0%b4%a6



കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചര്‍ച്ചാ വേദിയായ മുബാഹസത്തുല്‍ ഫിഖ്ഹിന്റെ ഉദ്ഘാടനം കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
 കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടന്ന പണ്ഡിത സംഗമത്തില്‍ ആര്‍.വി കുട്ടിഹസന്‍  ദാരിമി അധ്യക്ഷനായി.
എ.കെ യൂസുഫ് ബാഖവി വിഷയാവതരണം നടത്തി. അവയവ ദാനം, ഇന്‍ഷുറന്‍സ് എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചക്ക് കെ.സി മുഹമ്മദ്  ഫൈസി, ഇ. അഹമ്മദ് കുട്ടി ഫൈസി എളേറ്റില്‍, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ചെറിയ മുഹമ്മദ് ഹൈതമി, മുജീബ് ഫൈസി പൂലോട്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ബാരി ബാഖവി സ്വാഗതവും മജീദ് ദാരിമി ചളിക്കോട് നന്ദിയും പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago