HOME
DETAILS

ജി.എം.എല്‍.പി സ്‌കൂള്‍ നെടിയനാട് പ്രവേശന കവാട ഉദ്ഘാടനം

  
backup
March 04, 2017 | 8:38 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%9f



നരിക്കുനി: തൊണ്ണൂറ് വര്‍ഷം പിന്നിടുന്ന നെടിയനാട് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവേശനകവാടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തി. നെടിയനാട് പ്രദേശത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ ജി.എം.എല്‍.പി സ്‌കൂള്‍ ഭൗതിക-അക്കാദമിക മികവുകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. ഉദ്ഘാടന സമ്മേളനത്തില്‍ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.കെ വബിത അധ്യക്ഷയായി.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റണ്ട് ഒ.പി ശോഭന ഉദ്ഘാടനം ചെയ്തു വിശിഷ്ടാതിഥികളായ മുഹമ്മദ് അബ്ബാസ്(എ.ഇ.ഒ  കൊടുവള്ളി), മെഹറലി (ബി.പി.ഒ കൊടുവള്ളി) എന്നിവരെ ആദരിച്ചു. പി.പി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, ഐ. ആമിന ടീച്ചര്‍, സി. വേണുഗോപാല്‍, ഷക്കീല ടീച്ചര്‍, എന്‍.പി മുഹമ്മദ്, ആര്‍. ഗിരീഷ്‌കുമാര്‍ സംസാരിച്ചു. പ്രധാനധ്യാപിക കെ. പുഷ്പലത സ്വാഗതവും അബ്ദുല്‍ ബഷീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം ഇന്ത്യയിലേക്ക് വരൂ, എന്നിട്ടാകാം ഹർജി'; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

National
  •  2 days ago
No Image

ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്

Cricket
  •  2 days ago
No Image

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

National
  •  2 days ago
No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  2 days ago
No Image

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

crime
  •  2 days ago
No Image

ആറുവർഷമായി ഭർതൃപിതാവിന്റെ ക്രൂരപീഡനം; സ്കൂൾ പ്രിൻസിപ്പലായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ്

crime
  •  2 days ago
No Image

സഹോദരിയല്ല, മകൾ തന്നെ പിൻഗാമി! കിം ജു എ ഉത്തരകൊറിയയുടെ അടുത്ത ഏകാധിപതിയാകാൻ ഒരുങ്ങുന്നു

International
  •  2 days ago
No Image

വന്ദേഭാരതിൽ തിരക്കില്ല; രണ്ട് സർവീസുകൾ നിർത്തലാക്കി റെയിൽവേ; പകരം പുതിയ റൂട്ടിൽ കുതിക്കും!

National
  •  2 days ago
No Image

കോഴിക്കോട് അധ്യാപകരെ തടഞ്ഞു; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നു, ബന്ദിന് സമാനമായി പണിമുടക്ക്

Kerala
  •  2 days ago
No Image

'തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്, മോദിജി ഇനിയെങ്കിലും ഇത് ശ്രദ്ധിക്കുമോ' ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago