HOME
DETAILS
MAL
സൗജന്യ റേഷന്‍ അപേക്ഷിക്കാം
backup
June 16 2016 | 02:06 AM
കൊല്ലം: ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സൗജന്യ റേഷന്‍ ലഭിച്ചിട്ടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ സൗജന്യ റേഷന്‍ വേണ്ടിയുള്ള അപേക്ഷ അതത് മത്സ്യഭവനുകളിലോ സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടല്‍ ഓഫീസിലോ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."