HOME
DETAILS
MAL
പള്ളി മിനാരത്തില്‍ കാവിക്കൊടി കെട്ടി സംഘപരിവാര്‍ കലാപകാരികള്‍
backup
February 25 2020 | 15:02 PM
ഡല്‍ഹി; അശോക് നഗറില്‍ പള്ളിക്ക് നേരെ അക്രമണം അഴിച്ച് വിട്ട് സംഘപരിവാര്‍ കലാപകാരികള്‍. അക്രമകാരികള്‍ ആക്രോശം മുഴക്കി പള്ളി മിനാരത്തില്‍ കയറി മിനാരത്തിന്റെ ചന്ദ്രക്കല തകര്‍ത്ത് കാവിക്കൊടികെട്ടുന്ന ദൃശ്യങ്ങളാണ് റാണാ അയ്യുബടക്കമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
[video width="480" height="600" mp4="http://suprabhaatham.com/wp-content/uploads/2020/02/QXyoxauZhNLw4HQ5.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."