HOME
DETAILS
MAL
മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, കലാപമൊതുക്കാന്‍ സൈന്യം വേണ്ടെന്നും പൊലിസ് മതിയെന്നും അഭ്യന്തര മന്ത്രാലയം
backup
February 25 2020 | 17:02 PM
ഡല്‍ഹി: മുസ്ലിംകള്ക്കെതിരെ നടക്കുന്ന വംശഹത്യ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന കലാപം തടയാന്‍ സൈന്യത്തെ വിളിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിരാകരിച്ചിരുന്നു. പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. നേരത്തെ മുസ് ലിം കലാപം തടയാന്‍ പൊലിസിനെയും സി.ആര്.പി.എഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍ സൈന്യത്തെ വിളിക്കേണ്ട കാര്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."