HOME
DETAILS
MAL
ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍
backup
January 24 2019 | 19:01 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍, പി.വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ 21-17, 21-15ന് പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌ക തുന്‍ജുങിനെ 23-21, 21-7 എന്ന സ്‌കോറിന് സിന്ധു തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ജപ്പാന്റെ കെന്റ നിഷിമോട്ടയെ 21-14, 21-9ന് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."