HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം നീളരുതെന്ന് സുധീരന്‍
backup
March 05 2017 | 03:03 AM
തിരുവനന്തപുരം: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം സംബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട സി.ബി.ഐ അന്വേഷണം ഇനിയും നീണ്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."