HOME
DETAILS
MAL
ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് നടന്‍ രജനീകാന്ത്
backup
February 26 2020 | 14:02 PM
ചെന്നൈ: ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് നടന്‍ രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം കലാപമായി മാറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചകൊണ്ടാണ് പ്രശ്‌നം കലാപമായി വളര്‍ന്നത്. കലാപം നേരിടുന്നതില്‍ ആഭ്യന്തരവകുപ്പിനായില്ല. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും രജനീകാന്ത് കുറ്റപ്പെടുത്തി.
അതേസമയം സി.എ.എ നിയമം മുസ്‌ലിം വിഭാഗത്തിനെ ബാധിക്കുകയില്ലെന്നും രജനീകാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."