HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
backup
March 05 2017 | 19:03 PM
മേലാറ്റൂര്‍: പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായെന്നാരോപിച്ചും ഭവനരഹിതര്‍ക്കു വീടു വയ്ക്കുന്നതിനും റിപ്പയറിനും തുക അനുവദിക്കാത്തതിനെതിരേയും കുടുംബശ്രീ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയും മുസ്ലിംലീഗ് മേലാറ്റൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
പി.കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കെ.വി യൂസുഫ് ഹാജി അധ്യക്ഷനായി. പി. റഷീദ് അഹ്മദ്, ബി. മുസമ്മില്‍ ഖാന്, പ്രൊഫ. ശൈഖ് മുഹമ്മദ്, സി. കരീം മാസ്റ്റര്‍, എ.എം നൂറുദ്ദീന്‍ മാസ്റ്റര്‍, എ. അജിത്ത് പ്രസാദ്, കെ.പി ഉമ്മര്‍, കെ.പി ഫവാസ് സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."