HOME
DETAILS

കോപ്പക്ക് കാഹളം മുഴങ്ങി; മത്സരങ്ങള്‍ ജൂണ്‍ 14 മുതല്‍

  
backup
January 25, 2019 | 6:50 PM

%e0%b4%95%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b9%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

 

റിയോ ഡി ജനീറോ: ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റിനുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു.
ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ക്കൊപ്പം അതിഥികളായി ഏഷ്യയില്‍ നിന്ന് ജപ്പാന്‍, ഖത്തര്‍ എന്നിവരും അടുത്ത കോപ്പയില്‍ കളിക്കാനെത്തും. ജൂണ്‍ 14നാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജൂലൈ ഏഴിന് ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആതിഥേയരും മുന്‍ ജേതാക്കളുമായ ബ്രസീലും ബൊളീവിയയും തമ്മില്‍ സാവോപോളോയിലാണ് ഉദ്ഘാടന മത്സരം. ബൊളീവിയ, വെനിസ്വേല, പെറു എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ബ്രസീലുള്ളത്.
കൊളംബിയ, പരാഗ്വേ, ഖത്തര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീനയുള്ളത്. നിലവിലെ റണ്ണറപ്പും കൂടിയാണ് അര്‍ജന്റീന. ഗ്രൂപ്പിലെ മൂന്ന് ടീമുകളും അര്‍ജന്റീനക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമില്‍നിന്നു വിട്ടുനില്‍ക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി കോപ്പയിലെ മത്സരങ്ങള്‍ക്കായി തിരിച്ചെത്തിയേക്കും. ഉറുഗ്വേ, ഇക്വഡോര്‍, ജപ്പാന്‍, ചിലി എന്നിവര്‍ ഗ്രൂപ്പ് സിയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  a month ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  a month ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ദുബൈയിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ മാറ്റം; പുതിയ സുരക്ഷാ ഫീച്ചറുകളും ഇനി പാഠ്യപദ്ധതിയുടെ ഭാഗം

uae
  •  a month ago
No Image

'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ

Cricket
  •  a month ago
No Image

ഇടിമിന്നൽ ജാഗ്രത: ചെയ്യേണ്ടതും ചെയ്യരുതാത്തതും; സുരക്ഷിതരായിരിക്കാൻ പാലിക്കാം ഈ കാര്യങ്ങൾ

Kerala
  •  a month ago
No Image

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള കുട്ടികൾ മരിച്ചു

Kerala
  •  a month ago
No Image

റാസൽഖൈമയിൽ അണക്കെട്ടിൽ വീണ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

uae
  •  a month ago
No Image

നാണക്കേടിന്റെ റെക്കോർഡുമായി പാക് പട; ചരിത്രം തിരുത്തി ബംഗ്ലാദേശ്, സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം

Cricket
  •  a month ago
No Image

മരണമുഖത്ത് നിന്നും കാർ ഡ്രൈവർക്ക് രക്ഷകരായി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  a month ago