HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

  
Web Desk
July 09, 2026 | 7:55 AM

train-services-disrupted-after-clock-tower-collapse-passenger-advisory

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. രാവിലെ അപകടം നടന്നതിന് ശേഷം ഇതുവഴി ട്രെയിനുകളൊന്നും കടത്തിവിട്ടിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

അപകടത്തെ തുടര്‍ന്ന് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. രണ്ട് മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക്  ആളുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതി ഗതാഗതം പുനസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിന്‍ കടത്തിവിടാനാവുക. 

ട്രെയിന്‍ സര്‍വീസുകളിലെ മാറ്റങ്ങള്‍:

കോഴിക്കോട് നിന്ന് 1.45 ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായില്‍ നിന്നാകും പുറപ്പെടുക. ജനശതാബ്ദിയില്‍ പോകേണ്ടവര്‍ക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്‌സ്പ്രസില്‍ പോകാന്‍ അനുമതിയുണ്ട്. 

നേത്രാവതി, ഏറനാട് ട്രെയിനുകള്‍ വെള്ളയില്‍ , വെസ്റ്റ് ഹില്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്‌നല്‍ പോയിന്റുകളിലും പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് കോക്ക്ടവര്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

 

 

 

Railway authorities have announced changes to train services following the collapse of a clock tower, urging passengers to check the latest schedules before travelling. Several train operations have been affected, with delays, diversions, or rescheduling expected until the situation is brought under control. Officials are working to restore normal services while ensuring passenger safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  an hour ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  2 hours ago
No Image

മണ്ണാർക്കാട് ജുമാമസ്ജിദിൽ വടിവാളുമായി യുവാവ്; പള്ളി അകത്തുനിന്ന് പൂട്ടിയിട്ടു

Kerala
  •  2 hours ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  2 hours ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  2 hours ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  2 hours ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  2 hours ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  3 hours ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  3 hours ago