HOME
DETAILS
MAL
സേവിങ്സ് ബാങ്ക് അക്കൗണ്ട്: ജില്ലാ ഉപദേശക സമിതി യോഗം ആറിന്
backup
March 05 2017 | 20:03 PM
പാലക്കാട്: ബാങ്കുകളിലെ വ്യക്തിഗത സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍, മൊബൈലുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് ഹോട്ടല്‍ ഗസാലയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഉപദേശക സമിതിയോഗം ചേരുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
മാര്‍ച്ച് 31നകം എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും ആധാര്‍, മൊബൈലുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രധന മന്ത്രാലയത്തിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."