HOME
DETAILS

അന്തിക്കാട് കോള്‍പടവില്‍ മുഞ്ഞബാധ: കര്‍ഷകര്‍ ആശങ്കയില്‍

  
backup
January 26 2019 | 06:01 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d

അന്തിക്കാട്: അന്തിക്കാട് കോള്‍പടവിലെ വള്ളൂര്‍ പാടശേഖരത്തില്‍ നെല്‍ച്ചെടികളില്‍ മുഞ്ഞ ബാധ കണ്ടെത്തിയതൊടെ കര്‍ഷകര്‍ ആശങ്കയിലായി. കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിലാണ് മുഞ്ഞ ബാധയും ബാക്ടീരിയയും കണ്ടെത്തിയത്.
പടവിലെ ഒന്നര ഏക്കര്‍ സ്ഥലത്താണ് നെല്‍ച്ചെടികള്‍ക്ക് മുഞ്ഞ ബാധിച്ചിട്ടുള്ളത്. മുഞ്ഞബാധ പടവില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തവിട്ടു നിറത്തിലുള്ള ചെറിയ പ്രാണികള്‍ നെല്ലിന്റെ കട ഭാഗത്ത് കൂട്ടം കൂടിയിരുന്ന് നെല്‍ചെടികില്‍ നിന്ന് നീരൂറ്റി കുടിക്കുന്നതുമൂലം ചെടികള്‍ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞു പോകുകയും ചെയ്യും. മഞ്ഞളിപ്പും കരിച്ചിലും പാടത്ത് പല സ്ഥലങ്ങളിലായി വട്ടത്തിലാണ് ആദ്യം കാണുക.
ആക്രമണം രൂക്ഷമാകുമ്പോള്‍ നെല്‍പ്പാടം മുഴുവന്‍ കരിഞ്ഞുണങ്ങും. പുഞ്ചകൃഷിയിലാണ് മുഞ്ഞ ബാധകൂടുതലായി കാണുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago