HOME
DETAILS
MAL
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
backup
June 16 2016 | 21:06 PM
കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 6642012) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
കൊല്ലം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരുടെ ഔദ്യോഗികാവശ്യത്തിന് കാര്‍ജീപ്പ് വാടകക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.
24വരെ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0474 2790971 എന്ന നമ്പരിലും ലഭിക്കും.
വികസനസമിതിയോഗം
കൊല്ലം: താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 11ന് കൊല്ലം താലൂക്ക് ഓഫിസില്‍ കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."