HOME
DETAILS
MAL
പിന്നാക്ക സമുദായങ്ങള്‍ രാഷ്ട്രീയശക്തിയാകണം: വണികവൈശ്യ സംഘം
backup
January 27 2019 | 20:01 PM
തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങള്‍ രാഷ്ട്രീയശക്തിയായി മാറണമെന്ന് കേരള വണികവൈശ്യ സംഘം. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിലാണ് രാഷ്ട്രീയതീരുമാനം കേരള വണികവൈശ്യ സംഘം പ്രഖ്യാപിച്ചത്. സമാപന സമ്മേളനം തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി എസ്. കുട്ടപ്പന് ചെട്ടിയാര്‍ (പ്രസി), എസ്.ജി സുബ്രഹ്മണ്യം അപ്പു (വര്‍ക്കിങ് പ്രസിഡന്റ്), സി. അര്ജുനന്, എ.എസ്, രാജമ്മാള്‍, എസ്. വിജയന്, പി.കെ ചെല്ലപ്പന് ചെട്ടിയാര്‍, എ.ജി ശിവരാജന് ചെട്ടിയാര്‍, ടി.പി അമ്മുക്കുട്ടി അമ്മാള്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്. സുബ്രഹ്മണ്യം (ജന. സെക്ര), എം. മോഹനന് (ട്രഷറര്‍) എം. രാമചന്ദ്രന് ചെട്ടിയാര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി) തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."